Subair vk

20വർഷമായി ഫ്ലോറിങ് മേഖലയിൽ തൊഴിൽ ചെയ്യുന്നു. 15വർഷമായി സ്വന്തമായി വർക്ക് ചെയ്യുന്നു. ഇത് വരെ എറണാകുളം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട്. എന്റെ ഉപജീവന മാർഗം ഇത് തന്നെയാണ്.ഒരു ഞാൻ എല്ലാം തികഞ്ഞ ഒരു പണിക്കാരൻ അല്ല എന്നിരുന്നാലും എന്റെ കഴിവിന്റെ പരമാവധി എന്നെ ഏൽപ്പിക്കുന്ന വർക്ക് ഞാൻ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെ കൂടിയും നാളിത് വരെ ചെയ്തിട്ടുണ്ട്. അത്പോലെ എടുക്കുന്ന വർക്കിന്റെ തീർക്കുന്ന സമയവും തീർത്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ എവിടെയും വർക്ക് ചെയ്യാൻ ഞാനും എന്റെ ടീമും റെഡിയാണ്

Find construction professionals near you..
Average rating:  
 0 reviews

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.